വെടിയുണ്ടകള്‍ തീവ്രവാദ പരിശീലനത്തിന് വേണ്ടിയോ? അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍

കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഘം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. എന്‍ഐഎ സംഘവും എത്തിയേക്കുമെന്നാണ് വിവരം.
 

Video Top Stories