ഉപതെരഞ്ഞെടുപ്പില്‍ കുമ്മനവും സുരേന്ദ്രനും മത്സരിക്കണമെന്ന് ബിജെപിയില്‍ ആവശ്യം
കോന്നിയിലോ മഞ്ചേശ്വരത്തോ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയില്‍ ആവശ്യം. എന്നാല്‍ മത്സരിക്കാനില്ലെന്ന് വീണ്ടും വ്യക്തമാക്കിയ സുരേന്ദ്രന്‍, യോഗം തീരും മുമ്പ് മടങ്ങി.