ബിജെപി ദേശീയതലത്തില്‍ പദവികളില്ല; കുമ്മനത്തെയും ശോഭ സുരേന്ദ്രനെയും തഴഞ്ഞു

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയില്‍ കുമ്മനത്തെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞു. കെ സുരേന്ദ്രന്‍ പ്രസിഡന്റായ സമയത്ത് ഇരുവര്‍ക്കും ദേശീയ തലത്തില്‍ പദവികള്‍ കിട്ടുമെന്നായിരുന്നു ദില്ലിയില്‍ നിന്നും കിട്ടിയ ഉറപ്പ്.

Video Top Stories