'തലസ്ഥാനവാസികള്‍ മാറ്റം ആഗ്രഹിക്കുന്നു, പര്യടനത്തിലൂടെ കാര്യങ്ങള്‍ അനുകൂലമായെ'ന്ന് കുമ്മനം

തുടക്കം മുതലുള്ള മേല്‍ക്കെ തുടരുകയാണെന്നും 14 ദിവസത്തെ പര്യടനത്തിലൂടെ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മാറിയെന്നും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories