വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാകും
വട്ടിയൂര്‍ക്കാവില്‍ പോര് കടുക്കും. ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കും. കുമ്മനം സമ്മതം അറിയിച്ചതായി ഒ രാജഗോപാല്‍ എംഎല്‍എ അറിയിച്ചു.