കുമ്മനം പിന്തള്ളപ്പെട്ടതില്‍ ആര്‍എസ്എസിന് അതൃപ്തി; അനുനയത്തിന് കുമ്മനത്തിന് പാര്‍ട്ടിയില്‍ പദവിയോ?
മഞ്ചേശ്വരത്തെയും വട്ടിയൂര്‍ക്കാവിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ബിജെപിയില്‍ ആശയക്കുഴപ്പം. ആര്‍എസ്എസ് ഇടപെടല്‍ കാരണമാണ് കുമ്മനം മത്സരിക്കാന്‍ തയ്യാറായത്. എന്നാല്‍ അവസാന നിമിഷം കുമ്മനം പിന്തള്ളപ്പെട്ടതില്‍ ആര്‍എസ്എസ് അതൃപ്തിയിലാണ്.