പൗരത്വ നിയമ ഭേദഗതിക്കെതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍

പൗരത്വ നിയമ ഭേദഗതിക്കെതി ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കി. ഈ കേസിന്റെ ചെലവ് മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരില്‍ നിന്ന് ഈടാക്കണം. സംസ്ഥാനത്തെ ഗവര്‍ണര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Video Top Stories