Asianet News MalayalamAsianet News Malayalam

കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ഫോണില്‍ നിന്ന് കൂട്ടുകാരിക്ക് സന്ദേശം, തെളിവുകള്‍ പുറത്ത്

കുണ്ടറ മുളവനയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊലപാതകശേഷം സംശയമുണ്ടാവാതിരിക്കാന്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കൂട്ടുകരിക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി.