Asianet News MalayalamAsianet News Malayalam

വഖഫ് സമരം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

പ്രഖ്യാപിത സമരങ്ങളുമായി ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

First Published Mar 26, 2022, 11:43 AM IST | Last Updated Mar 26, 2022, 11:43 AM IST

വഖഫ് സമരം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി. വഖഫ് വിഷയത്തില്‍ ഒരു പുരോഗതിയുമില്ല, പ്രഖ്യാപിത സമരങ്ങളുമായി ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി