കോടിയേരിക്ക് മറുപടിയുമായി പി കെ കു‍ഞ്ഞാലിക്കുട്ടി എംപി

വിശുദ്ധ ​ഗ്രന്ഥത്തെ ആരോപണത്തിന് മറയാക്കുന്നത് എന്തിനാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എം.പി.  വിവാദങ്ങൾ ഉയരുമ്പോഴേക്ക് ഹാലിളകുന്നത് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 
 

Video Top Stories