കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ ഇലകരിച്ചില്‍; ആശങ്കയില്‍ കര്‍ഷകര്‍

അപൂര്‍വമായി കണ്ടുവരുന്ന മുഞ്ഞയെന്ന കീടമാണ് ഇലകരിച്ചിലിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പാടശേഖരങ്ങളില്‍ ഇരകരിച്ചില്‍ രൂക്ഷമായത്.
 

Video Top Stories