തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍; ദുരിതത്തില്‍ കുട്ടനാട്ടിലെ ജനങ്ങള്‍

പുതിയ വീട് നിര്‍മ്മിക്കാനായി ഒരു സഹായവും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

Video Top Stories