Asianet News MalayalamAsianet News Malayalam

കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്

'2014 മുതൽതന്നെ എനിക്കെതിരായ വലിയ നീക്കം ഗ്രൂപ്പ് നേതാക്കന്മാർ നടത്തിയിരുന്നു. 2018 മുതൽ എന്നെ കേരളത്തിലെ കോൺഗ്രസിൽനിന്ന് മാറ്റിനിർത്താനുള്ള കൂട്ടായ്മ ഇപ്പോൾ ഈ നിലയിലെത്തിയിരിക്കുകയാണ്', തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ സംഘടിതശ്രമം നടക്കുന്നുവെന്ന് കെവി തോമസ് 
 
First Published Apr 18, 2022, 10:34 AM IST | Last Updated Apr 18, 2022, 10:34 AM IST