Asianet News MalayalamAsianet News Malayalam

കെ വി തോമസിന്റെ ശരീരം കോൺ​ഗ്രസിലും മനസ്സ് മാർക്സിസ്റ്റ് പാർട്ടിയിലുമാണ്

കഴിഞ്ഞ കുറേക്കാലമായി കെ വി തോമസിന്റെ ശരീരം കോൺ​ഗ്രസിലും മനസ്സ് മാർക്സിസ്റ്റ് പാർട്ടിയിലുമാണ്

First Published Apr 7, 2022, 12:46 PM IST | Last Updated Apr 7, 2022, 12:46 PM IST

കഴിഞ്ഞ കുറേക്കാലമായി കെ വി തോമസിന്റെ ശരീരം കോൺ​ഗ്രസിലും മനസ്സ് മാർക്സിസ്റ്റ് പാർട്ടിയിലുമാണ്'; ഇത്രയധികം പദവികൾ വഹിച്ചിട്ടും പാർട്ടി തന്നെ അവ​ഗണിക്കുന്നുവെന്ന് എങ്ങനെ പറയാനാകുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ