Asianet News MalayalamAsianet News Malayalam

പാർട്ടിയിലേക്ക് നൂലിൽകെട്ടി ഇറങ്ങിയതല്ലെന്ന് കെ വി തോമസ്

തന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് കെ വി തോമസിന്റെ വാർത്താസമ്മേളനം 

First Published Apr 7, 2022, 11:44 AM IST | Last Updated Apr 7, 2022, 11:44 AM IST

പാർട്ടിയിലേക്ക് നൂലിൽകെട്ടി ഇറങ്ങിയതല്ല, വേദനിച്ചപ്പോഴും എതിർത്തിട്ടില്ല'; തന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് കെ വി തോമസിന്റെ വാർത്താസമ്മേളനം