Asianet News MalayalamAsianet News Malayalam

കൊവിഡ് ഉയരുന്നു; ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണക്കുറവ് ആശങ്കയായി മാറുന്നു

കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരെ ചികിത്സയ്ക്ക് നിയോഗിക്കാമെന്ന വിചിത്ര നിര്‍ദ്ദേശവുമായി തൃശ്ശൂര്‍ കളക്ടര്‍. എന്നാല്‍ ഇത് വിവാദമായതോടെ കളക്ടര്‍ നിലപാട് മാറ്റി.