ബ്ലാക്ക്‌മെയിലിംഗ് സംഘത്തിനെതിരെ പരാതി നല്‍കാതെ യുവതികള്‍; പിന്മാറ്റം കുടുംബപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി
ബ്ലാക്ക്‌മെയിലിംഗ് സംഘത്തിനെതിരെ പരാതി നല്‍കാതെ യുവതികള്‍. പൊലീസ് കണ്ടെത്തിയ പലരും പരാതിയില്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവതികളുടെ പിന്മാറ്റം. വീട്ടിലും മറ്റും അറിയാതെയാണ് മോഡലിംഗിന് ഇറങ്ങിയതെന്നും വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതികളില്‍ പലരും പരാതി നല്‍കാന്‍ മടിക്കുന്നത്.