'മാതൃയോഗ'ത്തിനിടെ യുവതിയെ കയ്യേറ്റം ചെയ്തു, 29 ബിജെപിക്കാര്‍ക്കെതിരെ കേസ്
പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.