Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരിലെ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡി സ്‌കൂളിന് സമീപത്തെ കടമുറിയുടെ മുന്നിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തമിഴ് നാടോടി യുവതിയാണെന്ന് മാത്രമേ വ്യക്തമായിട്ടുള്ളൂ.രാത്രി ഒരു മണിയോടെ രണ്ടുപേര്‍ കയറിപോകുന്നത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 