കാസര്‍കോട് കടപ്പുറത്ത് അധ്യാപികയുടെ മൃതദേഹം;ദൂരൂഹത ആരോപിച്ച് ബന്ധുക്കള്‍
സഹ അധ്യാപകനെതിരെ ഉയര്‍ന്ന ആരോപണവും ആത്മഹത്യ പ്രേരണയും ആന്വേഷിക്കണമെന്ന് ആവശ്യം.മരിച്ച രൂപശ്രീയുടെ ഫോണുകള്‍ രണ്ടും കാണാത്തതും മൃതദേഹത്തില്‍ മുടി ഇല്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു