റോഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ മണ്ണിനടിയിലായി, ഗതാഗതം തടസപ്പെട്ടു


കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗതാഗതം സ്തംഭിച്ച സ്ഥിതിയാണ്. 
 

Video Top Stories