Asianet News MalayalamAsianet News Malayalam

1500 രൂപ വീട്ടുവാടക നല്‍കാത്തതിന് തൊടുപുഴയില്‍ കുടുംബത്തെ ഇറക്കി വിട്ടു

നാട്ടുകാര്‍ എത്തിയപ്പോള്‍ ഉടമസ്ഥന്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുന്‍ അധ്യാപകനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 