Asianet News MalayalamAsianet News Malayalam

തുരങ്കത്തിലെ മണ്ണ് നീക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു,രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാസര്‍കോട് പുത്തിക പഞ്ചായത്തിലെ കോടിമൂലയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. തുരങ്കത്തിലെ മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരാള്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നു. 2 മണിക്കൂറോളം മണ്ണ് നീക്കം ചെയ്താണ് ഇയാളെ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

First Published Jun 22, 2020, 2:39 PM IST | Last Updated Jun 22, 2020, 2:39 PM IST