'സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈനിലൂടെയും വ്യാപാരവും'; പൈനാപ്പിള്‍ സംഭരണത്തെ കുറിച്ച് കൃഷിമന്ത്രി

പൈനാപ്പിള്‍ സംഭരിക്കാന്‍ വിപുലമായ സംവിധാനമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. അഞ്ഞൂറോളം വരുന്ന സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ വഴി പൈനാപ്പിള്‍ വിതരണം നടത്തും. ഹോര്‍ട്ടികോപ് നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പൈനാപ്പിള്‍ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories