കോരിച്ചൊരിയുന്ന മഴയിലും കോന്നി ആവേശത്തില്‍; ഇനി നിശബ്ദ പ്രചാരണം
ശക്തമായ മഴയിലും കോന്നിയിലെ കൊട്ടിക്കലാശത്തില്‍ അണികളും സ്ഥാനാര്‍ത്ഥികളും. കൊടികള്‍ വീശിയും മുദ്രാവാക്യ വിളികളുമായി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.