കോന്നിയില്‍ ശബരിമലയും ചര്‍ച്ച ചെയ്യണമെന്ന് എ പത്മകുമാര്‍; വിജയം ഉറപ്പെന്ന് ജനീഷ്‌കുമാര്‍
23 വര്‍ഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ കെയു ജനീഷ്‌കുമാര്‍ ഇറങ്ങുമ്പോള്‍ ഇടത് ക്യാമ്പ് ആവേശത്തിലാണ്. സ്വീകരണങ്ങളും റോഡ് ഷോകളുമായി ഇടത് മുന്നണി പ്രചാരണ രംഗത്ത് സജീവമാണ്.