Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ക്ക് എതിരായുള്ള പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

പിണറായി സര്‍ക്കാരിനെ കുരുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി എ വിജയരാഘവന്‍. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു

First Published Jan 26, 2020, 12:48 PM IST | Last Updated Jan 26, 2020, 12:48 PM IST