'ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷി'; പുതിയ സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്‍

ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷി തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നുവെന്നതാണ് പ്രധാന രാഷ്ട്രീയ സംഭവ വികാസം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്നും ജോസ് പക്ഷം നിലപാട് വ്യക്തമാക്കട്ടേയെന്നും വിജയരാഘവന്‍ പറഞ്ഞു.
 

Video Top Stories