'കാലാവധി തീരുമ്പോള്‍ അവകാശവാദമുന്നയിക്കരുത്', എല്‍ജെഡിക്ക് സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് ധാരണ

ഒഴിവുള്ള രാജ്യസഭാ സീറ്റ് ഉപാധികളോടെ എല്‍ജെഡിയ്ക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാലാവധി തീരുമ്പോള്‍ അവകാശവാദം ഉന്നയിക്കരുതെന്നാണ് ഉപാധി. സീറ്റ് നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച നടത്തി.
 

Video Top Stories