Asianet News MalayalamAsianet News Malayalam

എന്‍എസ്എസിനെ ശത്രുപക്ഷത്തുള്ള സംഘടനയായി എല്‍ഡിഎഫ് കാണുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന കൊടുക്കുമെന്നും സമുദായത്തിലെ അംഗങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടല്ല എന്‍എസ്എസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.