സര്‍വീസിലിരിക്കേ ആക്ഷേപം കേട്ട ഉദ്യോഗസ്ഥര്‍ നിരവധി, തരംതാഴ്ത്തല്‍ ജേക്കബ് തോമസിന് മാത്രം
ജേക്കബ് തോമസിനെതിരെ കടുത്ത നടപടിയെടുത്ത സര്‍ക്കാര്‍ ഗുരുതരമായ പല ആരോപണങ്ങളും നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുന്നത് മൃദു സമീപനം. പിരിച്ചുവിടണമെന്ന് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ വരെ സര്‍വ്വീസില്‍ തുടരുന്നുണ്ട്. ബന്ധുനിയമനത്തില്‍ ഇപി ജയരാജന് എതിരെ കേസ് എടുത്തതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ ശത്രുപക്ഷത്തായത്.