Asianet News MalayalamAsianet News Malayalam

ജോസ് കെ മാണിക്ക് അഭിമാന പോരാട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ്; കൂട്ടുകെട്ട് പൊളിക്കാന്‍ യുഡിഎഫും

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എത്തുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാറ്റ് എങ്ങോട്ട് വീശുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പാലാ മുന്‍സിപാലിറ്റിയും കോട്ടയം ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഇടത്-ജോസ് ധാരണയായി. ജോസ് പക്ഷത്തെ പരമാവധി പേരെ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുചാടിക്കാന്‍ യുഡിഎഫും നീക്കം തുടങ്ങി.