'ഇടതുമുന്നണിയുടെ പ്രധാന പ്രചരണം ശബരിമല ആയിരുന്നില്ല'; ഒരു വിഭാഗം വിശ്വാസി വോട്ട് നഷ്ടപ്പെട്ടുവെന്ന് വിജയരാഘവന്‍

ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും വലിയ തോതില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഈ തെരഞ്ഞെടുപ്പില്‍ അകന്നുപോയ ഒരു വിഭാഗം വിശ്വാസി സമൂഹത്തെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാനുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വിജയരാഘവന്‍. 

Video Top Stories