Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു';സര്‍ക്കാരിന്റെ ഇടപെടലും ചര്‍ച്ച ചെയ്യണമെന്ന് മുല്ലപ്പള്ളി

ഇടതുപക്ഷ അനുകൂലികളായ ഡെപ്യൂട്ടി തഹസില്‍ദാറുമാരാണ് കള്ളവോട്ടിന് കൂട്ടുനിന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തവണ വലിയ രീതിയില്‍ അട്ടിമറി നടന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി. 