അന്തരിച്ച എംഎല്‍എമാരുടെ ഉറ്റബന്ധുക്കളെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് തര്‍ക്കം യുഡിഎഫിന് തലവേദന

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെച്ചൊല്ലി ഇരുമുന്നണികളിലും പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കുട്ടനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മത്സരിക്കും. അതേസമയം, ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലായി മാറുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
 

Video Top Stories