ഇടത് പക്ഷത്തിന്റെ പ്രചാരണത്തിന്റെ നേട്ടം കിട്ടിയത് യുഡിഎഫിനെന്ന് കോടിയേരി

കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം തടഞ്ഞത് ഇടതുപക്ഷമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ ബിജെപി ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories