മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന വിലയിരുത്തലുമായി എല്‍ഡിഎഫിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്; വിമര്‍ശനവുമായി പ്രതിപക്ഷം

നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ ഇന്ന് പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കും. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളം ഇതുവരെ നടപ്പാക്കിയെന്ന് വിശദീകരിച്ചാവും പ്രോഗ്രസ് റിപ്പോര്‍ട്ട്. സ്പീക്കര്‍ക്ക് നല്‍കിയാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് പുറത്തിറക്കുക.
 

Video Top Stories