മാണി സി കാപ്പനെ അഞ്ച് മണ്ഡലങ്ങളിലും പ്രചാരണത്തിനിറക്കാന്‍ എല്‍ഡിഎഫ്

പാലായിലെ അട്ടിമറി വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും താരമാകാന്‍ മാണി സി കാപ്പന്‍. മണ്ഡലങ്ങളില്‍ മാണി സി കാപ്പനെ ഇറക്കി പ്രചാരണം സജീവമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.
 

Video Top Stories