കെ എം മാണിയുടെ വീടിന് മുന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനം
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒരോ റൗണ്ട് കഴിയുമ്പോഴും മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. ഇതോടെയാണ് പ്രകടനവുമായി ഇടത് പ്രവര്‍ത്തകര്‍ കെ എം മാണിയുടെ വീടിനു മുന്നില്‍ എത്തിയത്