Asianet News MalayalamAsianet News Malayalam

കൊവിഡ് വിവര ചോര്‍ച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി തയ്യാറാക്കിയ ലിങ്കിലൂടെ; സൈബര്‍ സെൽ അന്വേഷണം

കൊവിഡ് രോഗികളുടെ വിവരം കണ്ണൂരിലും ചോര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നാണ് വിവരം ചോര്‍ന്നത്. കൊവിഡ് രോഗികളെ ട്രാക്ക് ചെയ്യാന്‍ സിഐ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിരുന്നു. അവര്‍ക്ക് മാത്രമായി കൊടുത്തിരുന്ന ലിങ്കില്‍ നിന്നാണ് വിവരചോര്‍ച്ച ഉണ്ടായിരിക്കുന്നത്.