മഞ്ജു വാര്യര്‍ക്കെതിരായ വഞ്ചനാ കേസ്; നിയമ നടപടികള്‍ അവസാനിപ്പിച്ചു

വയനാട്ടില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാരിന് മഞ്ജു വാര്യര്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ആദിവാസികള്‍ മഞ്ജു വാര്യര്‍ക്ക് എതിരെ നല്‍കിയ പരാതിയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമ നടപടികള്‍ അവസാനിപ്പിച്ചു.
 

Video Top Stories