'ഉത്തരവാദി ഭര്‍ത്താവാണെന്ന് ലേഖ പറഞ്ഞു'; നെയ്യാറ്റിന്‍കര ഇരട്ട ആത്മഹത്യയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

നെയ്യാറ്റിന്‍കരയിലെ ഇരട്ട ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. തന്നെ രക്ഷിക്കേണ്ടെന്നും പ്രശ്‌നത്തിന് ഉത്തരവാദി ഭര്‍ത്താവ് ചന്ദ്രനാണെന്നും ലേഖ പറഞ്ഞതായി അയല്‍വാസി വെളിപ്പെടുത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴി ആംബുലന്‍സില്‍ വച്ച് ലേഖ സംസാരിച്ചതായാണ് അയല്‍വാസി വ്യക്തമാക്കിയത്.

Video Top Stories