Asianet News MalayalamAsianet News Malayalam

രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ ഇതുവരെ പുലി എത്തിയില്ല; ആശങ്കയില്‍ ഉമ്മിനി നിവാസികള്‍

ഉമ്മിനി ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടിക്കാനാകാതെ വനംവകുപ്പ്. പുലി കടിച്ചുകൊന്ന നായയുടെ തലയോട്ടി കണ്ടെടുത്തു, ആശങ്കയില്‍ നാട്ടുകാര്‍.