'കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തട്ടെ'; സ്വര്‍ണ്ണക്കടത്ത് കേസില്‍ കാനം രാജേന്ദ്രന്‍


എം ശിവശങ്കരനെ ഐടി സെക്രട്ടറി ചുമതലയില്‍ നിന്ന് നീക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്പ്രിംക്ലറില്‍ ക്യാബിനറ്റിനെ ഇരുട്ടിലാക്കി തീരുമാനമെടുത്തതിനെയും സിപിഐ എതിര്‍ത്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടുപിടിക്കട്ടെയെന്നും കാനം പറഞ്ഞു.
 

Video Top Stories