5 കോടി ആവശ്യപ്പെട്ടത് കുട്ടിയുടെ ചെലവിന്; യുവതിയുടെ കത്ത് പുറത്ത്

പരാതിക്കാരിയായ യുവതി ബിനോയ് കോടിയേരിക്കയച്ച കത്ത് പുറത്ത്. കുട്ടിയുടെയും തന്റെയും ചെലവിനായാണ് 5 കോടി ആവശ്യപ്പെട്ടതെന്ന് യുവതി കത്തില്‍ പറയുന്നു. കത്തിന് പിന്നാലെയാണ് ബിനോയ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹരേഖ വ്യാജമാണെന്നും ബിനോയ് പറയുന്നു. 

Video Top Stories