മുല്ലപ്പള്ളിക്ക് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത കോണ്‍ട്രാക്ടറുടെ മകന്റെ കത്ത്; അനുനയനീക്കവുമായി ഡിസിസി

കണ്ണൂരില്‍ ആത്മഹത്യ ജോയിയുടെ മകന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു. തനിക്കും കുടുംബത്തിനും നീതി വേണമെന്നും കത്തില്‍ പറയുന്നു.


 

Video Top Stories