മാതാപിതാക്കള്‍ക്ക്‌ ഒരു കത്ത്‌; നൂറ്‌ ശതമാനം വോട്ടുറപ്പിക്കാന്‍ ദേവികുളം സബ്‌ കളക്ടര്‍

മൂന്നാര്‍ തോട്ടംമേഖലയില്‍ നൂറ്‌ ശതമാനം വോട്ട്‌ ഉറപ്പാക്കാന്‍ വേണ്ടിയാണ്‌ ദേവികുളം സബ്‌കളക്ടര്‍ രേണു രാജ്‌ സ്‌കൂള്‍ കുട്ടികളെ കൊണ്ട്‌ മാതാപിതാക്കള്‍ക്ക്‌ കത്ത്‌ എഴുതിപ്പിക്കുന്നത്‌. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും കൃത്യമായി വോട്ട്‌ ചെയ്യണമെന്നുമാണ്‌ കത്തിലൂടെ കുട്ടികള്‍ ആവശ്യപ്പെടുന്നത്‌.

Video Top Stories