ബിനീഷിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകി

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ മരവിപ്പിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളുടെ കൈമാറ്റം അവസാനിപ്പിക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. 

Video Top Stories