സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം

അഴിമതി നിരോധന നിയമം എഫ്‌സിആര്‍എ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.സംസ്ഥാനം പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന് ഇനി പ്രസക്തിയില്ലാതെ ആവുകയാണ്
 

Video Top Stories