ലൈഫ് മിഷനില്‍ സിബിഐ ഹര്‍ജി ഹൈക്കോടതി തള്ളി; എതിര്‍ സത്യവാങ്മൂലമില്ലാതെ അപേക്ഷ നല്‍കിയത് എന്തിനെന്ന് ചോദ്യം

ലൈഫ് മിഷൻ കേസിൽ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയിൽ വേഗം വാദം കേൾക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നൽകണമെന്നുമുള്ള ആവശ്യവുമായാണ് സിബിഐ ഹൈക്കോടതിയിൽ എത്തിയത്.

Video Top Stories